ഹോം500312 • BOM
add
ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ
മുൻദിന അവസാന വില
₹222.20
ദിവസ ശ്രേണി
₹225.30 - ₹231.30
വർഷ ശ്രേണി
₹205.00 - ₹344.60
മാർക്കറ്റ് ക്യാപ്പ്
2.90T INR
ശരാശരി അളവ്
545.95K
വില/ലാഭം അനുപാതം
7.27
ലാഭവിഹിത വരുമാനം
5.86%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 1.66T | 0.32% |
പ്രവർത്തന ചെലവ് | 461.88B | 7.49% |
അറ്റാദായം | 86.22B | -16.75% |
അറ്റാദായ മാർജിൻ | 5.19 | -16.96% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 6.55 | -13.59% |
EBITDA | 216.03B | 13.42% |
ഇഫക്റ്റീവ് നികുതി നിരക്ക് | 27.65% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 433.82B | -14.56% |
മൊത്തം അസറ്റുകൾ | — | — |
മൊത്തം ബാദ്ധ്യതകൾ | — | — |
മൊത്തം ഇക്വിറ്റി | 3.79T | — |
കുടിശ്ശികയുള്ള ഓഹരികൾ | 12.59B | — |
പ്രൈസ് ടു ബുക്ക് | 0.79 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 6.63% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2024 ഡിസംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 86.22B | -16.75% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ. ഇന്ത്യയിലെ അസംകൃത എണ്ണ ഉല്പാദനത്തിന്റെ 77%-ഉം പ്രകൃതി വാതക ഉല്പാദനത്തിന്റെ 81%-ഉം ഒ.എൻ.ജി.സി.-യുടെ സംഭാവനയാണ്. ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിൽ 335-ആം സ്ഥാനത്താണ് ഈ കമ്പനി. 1956 ഓഗസ്റ്റ് 14-ന് ഇതിനെ ഒരു കമ്മീഷനായി പ്രഖ്യാപിച്ചു. കമ്പനിയുടെ 74.14% ഇക്വിറ്റി സ്റ്റേക്ക്സ് ഇന്ത്യൻ സർക്കാരിന്റേതാണ്.
പെട്രോളിയം കണ്ടെത്തലിലും ഉല്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 30%-ഓളം ഇത് ഉല്പാദിപ്പിക്കുന്നു. ഇന്ത്യയിലെ 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പൈപ്പ്‌ലൈനുകൾ കമ്പനി പ്രവർത്തിക്കുന്നു. 2007 മെയ് വരെ മാർക്കറ്റ് കാപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായിരുന്നു ഇത്. Wikipedia
സ്ഥാപിച്ച തീയതി
1956, ഓഗ 14
വെബ്സൈറ്റ്
ജീവനക്കാർ
25,847